Collaborate with KPA

Register Your Association Here

Collaborate With KPA

നിങ്ങൾ ഏതെങ്കിലും അസോസിയേഷനിൽ അംഗമാണോ ?
KPA ആയി സഹകരിക്കാം.

പ്രവാസികൾ നേതൃത്വം കൊടുക്കുന്ന, നിലവിലുള്ള രാഷ്ട്രീയ മത സംഘടനകൾക്കതീതമായി, പ്രവാസികളുടെ ക്ഷേമവും, തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസവും, പ്രവാസികളിലൂടെ ഒരു സ്വയം പര്യാപ്ത നവ കേരളം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഒരു സ്വതന്ത്ര പ്രസ്ഥാനമാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA).

കേരളാ പ്രവാസി അസോസിയേഷന് നിലവിൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പൽ, കോർപറേഷൻ, ജില്ലകളിലും Whatsapp ഗ്രൂപ്പുകൾ നിലവിലുണ്ട്. . കേരളാ പ്രവാസി അസോസിയേഷനെ കുറിച്ചുള്ള സംശയങ്ങൾക്കും, കൂടുതൽ അറിയാനും KPA യുടെ പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പൽ ഗ്രുപ്പുകളിൽ ജോയിൻ ചെയ്യുക.

 



കേരളാ പ്രവാസി അസോസിയേഷന് നിലവിൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പൽ, കോർപറേഷൻ, ജില്ലകളിലും Whatsapp ഗ്രൂപ്പുകൾ നിലവിലുണ്ട്. . കേരളാ പ്രവാസി അസോസിയേഷനെ കുറിച്ചുള്ള സംശയങ്ങൾക്കും, കൂടുതൽ അറിയാനും KPA യുടെ പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പൽ ഗ്രുപ്പുകളിൽ ജോയിൻ ചെയ്യുക. അനുദിനം പ്രചരിച്ചുകൊണ്ടിരിക്കുന്ന കേരളാ പ്രവാസി അസോസിയേഷന്റെ  ഫേസ്ബുക് ഗ്രുപ്പിലും  അംഗമാവുക.