കേരളം അഭിമുകീകരിക്കുന്ന സാമൂഹികവും, സാമ്പത്തികവുമായ വികസനവെല്ലുവിളികൾക്കു ശാശ്വത പരിഹാരം കണ്ടുകൊണ്ടു പ്രവാസികളുടെ കാഴ്ചപാടിലുള്ള, വികസിതവും, തൊഴിലില്ലായ്മരഹിതവും, സമ്പൂർണ പാർപ്പിടവും, വൈദ്യസഹായവും, ഭക്ഷണവും, വിദ്യാഭ്യാസവും, ലഭ്യമാക്കുന്നതും, സ്വയം പര്യാപ്തവുമായ ഒരു നവകേരള സൃഷ്ടിക്കായി, നിലവിലുള്ള രാഷ്ട്രീയ മത ചിന്തകൾക്കതീതമായി രൂപം കൊണ്ട നവജനാധിപത്യ പ്രസ്ഥാനം