കേരളാ പ്രവാസി അസോസിയേഷന് നിലവിൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പൽ, കോർപറേഷൻ, ജില്ലകളിലും Whatsapp ഗ്രൂപ്പുകൾ നിലവിലുണ്ട്. . കേരളാ പ്രവാസി അസോസിയേഷനെ കുറിച്ചുള്ള സംശയങ്ങൾക്കും, കൂടുതൽ അറിയാനും KPA യുടെ പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പൽ ഗ്രുപ്പുകളിൽ ജോയിൻ ചെയ്യുക. അനുദിനം പ്രചരിച്ചുകൊണ്ടിരിക്കുന്ന കേരളാ പ്രവാസി അസോസിയേഷന്റെ ഫേസ്ബുക് ഗ്രുപ്പിലും അംഗമാവുക.