അംഗത്വ വിഭാഗങ്ങൾ

കേരളാ പ്രവാസി അസോസിയേഷൻ (KPA) - Reg No ALP/TC/250/2020

കേരളാ പ്രവാസി അസോസിയേഷൻ (KPA) - Reg No ALP/TC/250/2020

അംഗത്വ വിഭാഗങ്ങൾ

ഔദ്യോഗികമായി കേരളാ പ്രവാസി അസോസിയേഷനിൽ (KPA) വരിസംഖ്യ അടച്ചു മെമ്പർഷിപ് എടുക്കുമ്പോൾ മാത്രമേ ഒരു പ്രവാസി KPA യുടെ അംഗമാവുകയുള്ളു.

1) ബേസിക്  രെജിസ്റ്ററേഷൻ
ബേസിക്  രെജിസ്റ്ററേഷൻ മൂന്നു മാസം വരെ കാലാവധിയുള്ളതാണ്. ഇതിനു അംഗത്വ ഫീസ് ഈടാക്കുന്നതല്ല. തുടക്കത്തിൽ എല്ലാ വ്യക്തികളും വെബ്സൈറ്റിലെ രെജിസ്റ്ററേഷൻ ഫോം പൂരിപ്പിച്ചു സബ്മിറ്റ് ചെയ്താൽ അതാതു ജില്ലാ കമ്മറ്റികൾ സ്‌ക്രൂട്ടിനൈസ് ചെയ്തു ബേസിക്  രെജിസ്റ്ററേഷൻ കൊടുക്കുന്നതാണ്

2) ഓർഡിനറി മെമ്പർഷിപ്
ബേസിക് രെജിസ്റ്ററേഷന്റെ കാലാവധി (മൂന്നു മാസം) കഴിയുന്നതോടെ ഒരു വ്യക്തി കേരളാ പ്രവാസി അസോസിയേഷന്റെ അംഗമായി തുടരണമെങ്കിൽ മാസത്തിൽ അഞ്ചു രൂപ എന്ന തോതിൽ ഒരു വർഷത്തേക്കുള്ള അറുപതു രൂപ വരിസംഘ്യ അടച്ചു ചേരേണ്ടതാണ്. കേരളാ പ്രവാസി അസോസിയേഷന്റെ അംഗത്വം അഞ്ചു വർഷത്തേക്കാണ്.

3) ആക്റ്റീവ് മെമ്പർഷിപ്
ഓർഡിനറി മെമ്പർ ആയ ഒരംഗത്തിനു കേരളാ പ്രവാസി അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ ആക്റ്റീവ് മെംബെര്ഷിപ്പിന് അപേക്ഷിക്കാവുന്നതാണു. മാസ വരിസംഖ്യ അമ്പതു രൂപയാണ്. ഒരു വർഷത്തേക്കുള്ള അറുനൂറു രൂപ വെബ്സൈറ്റിലൂടെ അടച്ചു ആക്റ്റീവ് മെമ്പർ ആവാവുന്നതാണ്.

PV Logo

Our mission

കേരളാ പ്രവാസി അസോസിയേഷൻ (KPA) - Reg No ALP/TC/250/2020
പ്രവാസികളുടെയും, പ്രവാസലോകത്തേക്കു കടന്നുവരാൻ ആഗ്രഹിക്കുന്നവരുടെയും, തിരിച്ചെത്തിയ പ്രവാസികളുടെയും, അവരുടെ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും, പ്രവാസികളിലൂടെ ഒരു സ്വയം പര്യാപ്ത കേരളം കെട്ടിപ്പടുക്കുക എന്ന ആശയത്തോടെയും, പ്രവാസികളുടെ ഉന്നമനത്തിനും വേണ്ടിയുള്ള സംഘടിത ശബ്ദം, – കേരളാ പ്രവാസി അസോസിയേഷൻ
logo small

ആക്റ്റീവ് മെമ്പർ ആയാലുള്ള ആനുകൂല്യങ്ങൾ!

കേരളാ പ്രവാസി അസോസിയേഷൻ (KPA) - Reg No ALP/TC/250/2020

✓ അസോസിയേഷന്റെ മേൽനോട്ടത്തിൽ അതാതു പഞ്ചായത്ത് അല്ലെങ്കിൽ ജില്ലാ അടിസ്ഥാനത്തിൽ തുടങ്ങുന്ന സംരംഭങ്ങളിൽ സംരംഭകനാവാനുള്ള അവസരം.
✓ അസോസിയേഷന്റെ നേതൃത നിരയിലേക്ക് മത്സരിക്കാനുള്ള അവകാശം.
✓ അസോസിയേഷന്റെ വിവിധ കമ്മറ്റികളിലേക്കുള്ള വോട്ടവകാശം.
✓ അസോസിയേഷൻ നൽകുന്ന മാർഗരേഖകൾ, സംരംഭം തുടങ്ങാനുള്ള സർക്കാർ ആനുകൂല്യങ്ങൾ, സബ്‌സിഡികൾ മുതലായവയുടെ വിവരങ്ങൾ, മറ്റു സ്ട്രാറ്റജി പ്രമാണങ്ങൾ എന്നിവ വായിക്കാനും അഭിപ്രായമറിയിക്കാനുമുള്ള ഓൺലൈൻ അക്സസ്സ്, തുടങ്ങിയവ.

ബേസിക് രെജിസ്റ്ററേഷൻ
₹0
ബേസിക് രെജിസ്റ്ററേഷൻ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
ഓർഡിനറി മെമ്പർഷിപ്
₹60
ബേസിക് രെജിസ്റ്ററേഷന്റെ കാലാവധി (മൂന്നു മാസം) കഴിയുന്നതോടെ ഒരു വ്യക്തി കേരളാ പ്രവാസി അസോസിയേഷന്റെ അംഗമായി തുടരണമെങ്കിൽ മാസത്തിൽ അഞ്ചു രൂപ എന്ന തോതിൽ ഒരു വർഷത്തേക്കുള്ള അറുപതു രൂപ വരിസംഘ്യ അടച്ചു ചേരേണ്ടതാണ്. കേരളാ പ്രവാസി അസോസിയേഷന്റെ അംഗത്വം അഞ്ചു വർഷത്തേക്കാണ്.
ആക്റ്റീവ് മെമ്പർഷിപ്
₹600
ഓർഡിനറി മെമ്പർ ആയ ഒരംഗത്തിനു കേരളാ പ്രവാസി അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിയാവാൻ ആക്റ്റീവ് മെംബെര്ഷിപ്പിന് അപേക്ഷിക്കാവുന്നതാണു. മാസ വരിസംഖ്യ അമ്പതു രൂപയാണ്. ഒരു വർഷത്തേക്കുള്ള അറുനൂറു രൂപ വെബ്സൈറ്റിലൂടെ അടച്ചു ആക്റ്റീവ് മെമ്പർ ആവാവുന്നതാണ്.

മെംബെര്ഷിപ്പിനോടനുബന്ധിച്ചുള്ള സംശയങ്ങൾക്

മെമ്പർഷിപ്പുമായി ബന്തപെട്ടു നിങ്ങൾക്കു എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നു എങ്കിൽ / സംശയങ്ങൾ ഉണ്ടെങ്കിൽ ഞങ്ങളുടെ Whatsapp നമ്പറിൽ ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

en_USEnglish
ml_INMalayalam en_USEnglish