കണ്ണൂർ: സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയായ കേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാന സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾക്ക് കണ്ണൂരിൽ തുടക്കം. കണ്ണൂരിൽ നിന്നും കൂടുതൽ വിമാനങ്ങൾക്ക് സർവീസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ വിമാന കമ്പനികൾ വിദേശത്തേക്ക് കണ്ണൂരിൽ നിന്നും 68 സർവീസുകൾ നടത്തുന്നുണ്ട്. പക്ഷേ വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താനുള്ള അനുമതി കേന്ദ്രം നൽകുന്നില്ലെന്നും കെപിഎ ജില്ലാ സമ്മേളനം വിമർശിച്ചു.
കണ്ണൂർ: സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയായ കേരള പ്രവാസി അസോസിയേഷൻ്റെ ജില്ലാ സമ്മേളനങ്ങൾക്ക് നാളെ കണ്ണൂരിൽ തുടക്കം. ജില്ലയിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളിൽ നിന്നും 470 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കണ്ണൂർ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ നടക്കുന്ന സമ്മേളത്തിൽ കെപിഎ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപാലത്ത്, ദേശീയ പ്രസിഡന്റ് അശ്വനി നമ്പാറമ്പത്ത്, ദേശീയ ജനറൽ സെക്രട്ടറി ജെറി രാജു തുടങ്ങിയ നേതാക്കൾ സംസാരിക്കും.
‘Mavoor Gwalior Rayons land should be taken over by government’; KPA on demand
ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ആദ്യ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു
കേരള പ്രവാസി അസോസിയേഷൻ ട്രസ്റ്റ് നിർമ്മിച്ച ആദ്യ വീടുകൾ സമർപ്പണം കോഴിക്കോട് മാവൂരിൽ നിർവ്വഹിക്കുകയായിരുന്നു ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള. സമൂഹത്തിൽ സംഘർഷമല്ല സമന്വയമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരള പ്രവാസി അസോസിയേഷന്‍ ട്രസ്റ്റ് ആയിരം ഭവന പദ്ധതിക്ക് തുടക്കമായി ആദ്യ വീടിന്റെ താക്കോല്‍ ദാനം മാവൂരില്
കേരള പ്രവാസി അസോസിയേഷന്റെ ഭവന പദ്ധതിയ്ക്ക് കോഴിക്കോട് തുടക്കമായി. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിളള മാവൂരിൽ വെച്ച് ആദ്യ വീടിന്റെ താക്കോൽ കൈമാറി.
There are numerous ways for a country to generate revenue for its operations, but the majority of people are only aware of a few, such as trading with other nations or levying taxes.