പ്രവാസികൾ നേതൃത്വം കൊടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര ദേശീയ രാഷ്ട്രീയ പ്രസ്ഥാനം. കേരളത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താനായി “സ്വയം പര്യാപ്ത നവകേരളം പ്രവാസികളിലൂടെ” എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി കേരളാ പ്രവാസി അസോസിയേഷനിൽ അംഗമാവൂ.
കൂടുതൽ അറിയാൻ താല്പര്യപെടുന്നെങ്കിൽ ഞങ്ങൾക്ക് മെയിൽ അയക്കേണ്ട വിലാസം
admin@keralapravasiassociation.com
സമൂഹ മാധ്യമങ്ങളിലൂടെ ഞങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയൂ