കേരളത്തിലെ പല ജില്ലകളിലും പ്രവാസികളുടെ സംരംഭങ്ങൾ

കേരളത്തിലെ പല ജില്ലകളിലും പ്രവാസികളുടെ സംരംഭങ്ങൾ

പ്രവാസികൾ ആർജിച്ചെടുത്ത അറിവും, കഴിവും, ആശയങ്ങളും, നൈപുണ്യവും, സാങ്കേതികജ്ഞാനവും, കേരളത്തെ കുറിച്ചുള്ള കാഴ്ചപ്പാടും വിലമതിക്കാൻ
കഴിയാത്തവയാണ്. കേരളത്തിന്റെ സമസ്ത മേഖലയെക്കുറിച്ചും അതിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും പ്രവാസികൾക്ക് വ്യക്തമായ കാഴ്ചപ്പാടും, നിലപാടുമുണ്ട്. പ്രവാസികളുടെ കാഴ്ചപ്പാടിലുള്ള വികസിത കേരളം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി ഇതിനോടകം കേരളത്തിലെ പല ജില്ലകളിലും പ്രവാസികളുടെ സംരംഭങ്ങൾ തുടങ്ങിയിരിക്കുന്നു. പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ KPA യിൽ അംഗമാവുക.

Related Posts

Leave a Reply

CATEGORIES

Recent News

വ്യക്തമായ ദിശാബോധമില്ലാതെ മാറി മാറി വന്ന മുന്നണി ഭരണങ്ങൾ കേരളത്തിന് ബാക്കി വച്ചതു ഗുരുതരമായ കടബാധ്യതയും
April 3, 2021
കേരളത്തെ ഉപഭോക്തൃ സമ്പദ് വ്യവസ്ഥയാക്കി മാറ്റിയത് മാറി മാറി വന്ന ഭരണകൂടങ്ങളാണ്.
April 3, 2021
എല്ലാവർക്കും ഭക്ഷണം, കുടിവെള്ളം, വിദ്യാഭ്യാസം, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ
April 3, 2021

News Letter