പ്രവാസികളുടെ ക്ഷേമം, പ്രവാസികളുടെ പുനരധിവാസം, പ്രവാസ ലോകത്തു കൂടുതൽ തൊഴിൽ അവസരങ്ങൾ കണ്ടെത്തുക

കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ പ്രധാന സ്രോതസ്സുകളിലൊന്നും, ജിഡിപിയുടെ 20 ശതമാനത്തോളം വരുന്നതും പ്രവാസികള്‍ അയക്കുന്ന പണമാണ്. കേരളത്തിന്റെ വികസനത്തിനും സാമൂഹിക പുരോഗതിയിലും വലിയ പങ്കുവഹിക്കുന്ന പ്രവാസികളും, കുടുംബവും മാറി മാറി വന്ന സർക്കാരുകളുടെയും, രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഭാഗത്തു നിന്നു നിരന്തരം കടുത്ത അവഗണന നേരിട്ടതിന്റെ ഭാഗമായാണ്, പ്രവാസി ക്ഷേമവും തിരിച്ചു വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുകയും, പ്രവാസികളിലൂടെ ഒരു സ്വയം പര്യാപ്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യം സാക്ഷാത്കാരിക്കുന്നതിനായി രൂപം കൊണ്ടതാണ് കേരളാ പ്രവാസി അസോസിയേഷൻ.

Related Posts

1 Response

Leave a Reply

ml_INMalayalam
en_USEnglish ml_INMalayalam