കേരളത്തിന്റെ ഉപഭോഗത്തിന്റെ മുക്കാൽ പങ്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന സാധനങ്ങളാണ്. ഇതിനൊരു മാറ്റം വരുത്തിക്കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താനായി “സ്വയം പര്യാപ്ത നവകേരളം പ്രവാസികളിലൂടെ” എന്ന ലക്ഷ്യസാക്ഷാത്കാരത്തിനുതകുന്ന ഭാവാനാപൂര്‍വ്വമായ കര്‍മ്മപദ്ധതികളും, മാർഗ്ഗരേഖയും മുന്നോട്ടുവച്ചുകൊണ്ടു, കേരളത്തിലെ 14 ജില്ലകളിലും, 941 ഗ്രാമ പഞ്ചായത്തുകളിലും, 87 മുനിസിപ്പാലിറ്റികളിലും, 6 കോർപറേഷനുകളിലും ഇതിനോടകം സാന്നിധ്യമുള്ള പ്രവാസികളുടെ പ്രസ്ഥാനമാണ് കേരളാ പ്രവാസി അസോസിയേഷൻ.
Kerala pravasis got lot of money. But nobody dare to start anything individually. If it is a group and can give grantee for their money all will join the group.