പ്രവാസികളിലൂടെ ഒരു സ്വയം പര്യാപ്ത കേരളം

പ്രവാസികളിലൂടെ ഒരു സ്വയം പര്യാപ്ത കേരളം

വിദേശത്തു നിന്ന് പ്രവാസികളിലൂടെ കൂടുതല്‍ പണമെത്തുന്ന രാജ്യങ്ങളില്‍ ഒന്നാമതാണ് ഇന്ത്യ. 7600 കോടി ഡോളറാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലേക് അയച്ചത്. ഇതിൽ 150 കോടി ഡോളറിലേറെ (ജിഡിപി യുടെ 20 ശതമാനത്തിനു മേലെ) എത്തുന്ന കേരളമാണ് മുന്നില്‍. സർക്കാരുകളുടെയും, രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്നും കടുത്ത അവഗണനയാണ് പ്രവാസികൾ നേരിടുന്നത്. പ്രവാസി ക്ഷേമവും തിരിച്ചു വരുന്ന പ്രവാസികളെ പുനരധി വസിപ്പിക്കുകയും, പ്രവാസികളിലൂടെ ഒരു സ്വയം പര്യാപ്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുമായാണ് KPA രൂപം കൊണ്ടത്.

Related Posts

Leave a Reply

CATEGORIES

Recent News

വ്യക്തമായ ദിശാബോധമില്ലാതെ മാറി മാറി വന്ന മുന്നണി ഭരണങ്ങൾ കേരളത്തിന് ബാക്കി വച്ചതു ഗുരുതരമായ കടബാധ്യതയും
ഏപ്രിൽ 3, 2021
കേരളത്തെ ഉപഭോക്തൃ സമ്പദ് വ്യവസ്ഥയാക്കി മാറ്റിയത് മാറി മാറി വന്ന ഭരണകൂടങ്ങളാണ്.
ഏപ്രിൽ 3, 2021
എല്ലാവർക്കും ഭക്ഷണം, കുടിവെള്ളം, വിദ്യാഭ്യാസം, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ
ഏപ്രിൽ 3, 2021

News Letter

ml_INMalayalam
en_USEnglish ml_INMalayalam