കേരളാ പ്രവാസി അസോസിയേഷൻ വെബ്‌സൈറ്റിലേക്ക് സ്വാഗതം

കേരളാ പ്രവാസി അസോസിയേഷൻ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

By admin 19-05-2022

കേരളാ പ്രവാസി അസോസിയേഷൻ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കേരളാ പ്രവാസി അസോസിയേഷൻ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പ്രവാസികൾ നേതൃത്വം നൽകുന്ന കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയായ KPA (കേരളാ പ്രവാസി അസോസിയേഷൻ) തിരുവനന്തപുരത്തു പ്രഖ്യാപിച്ചു. ഈ രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പ്രവാസികൾക്കുള്ള കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തുക എന്നുള്ളതാണ് പാർട്ടി മുന്നോട്ടു വക്കുന്നത്. 1) പ്രവാസി ക്ഷേമം, 2) ദാരിദ്ര്യ നിർമാർജനം, 3) കാർഷിക മേഖല, 4) ക്ഷീര വികസനം 5) മൽസ്യ വികസനം6) പരിസ്ഥിതി സംരക്ഷണം7) വ്യവസായ മേഖല 8) ഉത്പന്ന നിർമ്മാണം, 9) പൊതുമേഖലാ സ്ഥാപനങ്ങൾ, 10) സൂഷ്മ ചെറുകിട സംരംഭങ്ങൾ (11) ഇടത്തരം സംരംഭങ്ങൾ, 12) ഭക്ഷ്യ സംസ്കരണ മേഖല, 13) പരമ്പരാഗത മേഖലകൾ, 14) വിവര സാങ്കേതിക വിദ്യ, 15) വിനോദ സഞ്ചാരം, 16) സ്റ്റാർട്ടപ്പുകൾ, 17) മാനവശേഷി വികസനവും പ്രവാസ ലോകത്തെ തൊഴിൽ അവസരങ്ങളും 18) വിദ്യാഭ്യാസ മേഖല, 19) തൊഴിലില്ലായ്മ നിർമാർജ്ജനം 20) നൈപുണ്യ വികസനം (21) വാർദ്ധക്യകാല സംരക്ഷണം 22) ആരോഗ്യമേഖല 23) വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും 24) കുടിവെള്ളം 25) പശ്ചാത്തല സൗകര്യ വികസനം 26) ഗതാഗത പശ്ചാത്തലം, 27) ഊർജ മേഖല 28) ശുചിത്വ കേരളം 29) ഇൻഷുറൻസ് പരിരക്ഷ 30) റിന്യൂവബിൾ എനർജി 31) ഇലക്ട്രിക്ക് വാഹനങ്ങൾ 32) ലഹരി വിമുക്ത കേരളം 33) ഇ- ഗവെർണൻസ് 34) സ്ത്രീ സുരക്ഷാ (കേരളാ ശ്രീ) 35) ഇ-ഡിസ്ട്രിബ്യൂഷൻ 36) പാർപ്പിട സുരക്ഷ തുടങ്ങിയവയാണ് കേരളാ പ്രവാസി അസോസിയേഷൻ തിരഞ്ഞെടുത്തത്. കേരളാ പ്രവാസി അസോസിയേഷന്റെ മെമ്പർഷിപ് കാമ്പയിൻ ജൂൺ ഒന്ന് മുതൽ കേരളാ പ്രവാസി അസോസിയേഷൻ എന്ന വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും കേരളാ പ്രവാസി അസോസിയേഷന്റെ അംഗത്വത്തിന് അപേക്ഷിക്കാം.

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ

ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)

അംഗമാകൂ arrow_outward