UDF സംസ്ഥാന കമ്മിറ്റി യോഗം 19-08-24
By admin 19-08-2024

ആഗസ്റ്റ് 19 ന് എറണാകുളത്തുവെച്ച് നടന്ന UDF നേതാക്കളുടെ യോഗത്തിൽ പ്രീതിനിധികൾ പങ്കെടുത്തപ്പോൾ,
ആഗസ്റ്റ് 19 ന് എറണാകുളത്തുവെച്ച് നടന്ന UDF നേതാക്കളുടെ യോഗത്തിൽ പ്രീതിനിധികൾ പങ്കെടുത്തപ്പോൾ, പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശനോടൊപ്പം. KPA ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായ ശേഷം നടന്ന യോഗത്തിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്തു. കേരളത്തിന്റെ വികസനത്തിന് UDF ന്റെ തിരിച്ചുവരവ് അനിവാര്യമാണ്.